
Malayalam
സീരിയൽ താരം നടി തന്വി രവീന്ദ്രൻ വിവാഹിതയാകുന്നു
സീരിയൽ താരം നടി തന്വി രവീന്ദ്രൻ വിവാഹിതയാകുന്നു

സീരിയൽ താരം നടി തന്വി രവീന്ദ്രൻ വിവാഹിതയാകുന്നു. ദുബായില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന ഗണേഷ് ആണ് തന്‍വിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുക.
മുംബൈ സ്വദേശിയാണ് ഗണേഷ്. ജൂലൈയിലാണ് വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത് ദുബായില്‍ വെച്ച നടന്നു. ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
മൂന്നുമണി, രാത്രിമഴ, ഭദ്ര, ‘പരസ്പരം’ എന്നിവയാണ് തന്‍വിയുടെ പ്രധാന സീരിയലുകള്‍. പരസ്പരത്തിലെ ജന്നിഫര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും നെഗറ്റീവി വേഷങ്ങളിലാണ് തന്വി തിളങ്ങിയത്. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ പരിപാടികളും തന്വി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...