
Malayalam
സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസില്‍ വലിയ വിശ്വാസമില്ല
സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസില്‍ വലിയ വിശ്വാസമില്ല
Published on

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലേയ്ക്ക് ചേക്കേറിയ താരമാണ് നമിത പ്രമോദ്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിനായിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ് ചില കാര്യങ്ങളാണ് വൈറലാകുന്നത്.
സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസില്‍ വലിയ വിശ്വാസമില്ലെന്നാണ് നമിത പ്രമോദ് പറയുന്നത്.
‘ജീവിതത്തില്‍ നമ്മള് ഒരുപാട് പേരെ കാണുന്നു. വ്യത്യസ്ഥ സ്വഭാവമുള്ളവര്‍. എല്ലാവരും നന്മ നിറഞ്ഞവരല്ലല്ലോ. ഓരോരുത്തര്‍ക്കും അവരുടേതായ ഡാര്‍ക്ക് സൈഡ് ഉണ്ട്.
സിനിമയാകുമ്പോള്‍ എല്ലാവരുടെയും പൊസിറ്റീവ് സൈഡ് മാത്രം കാണിച്ചാല്‍ പോരല്ലോ. അതുകൊണ്ട് നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്യുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്നെസ് നോക്കാന്‍ പറ്റില്ല.
അത്തരത്തിലുള്ള കഥാപാത്രങ്ങളെ വെള്ളപൂശി കാണിക്കുമ്പോള്‍ പൊളിറ്റിക്കലി കറക്ടല്ല എന്ന് പലര്‍ക്കും തോന്നുന്നതാണ്’എന്നും താരം വ്യക്തമാക്കി.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...