തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് വിദ്യ ബാലന്. നിരവധി ചിത്രങ്ങളിലൂടെ താരം അനേകം ആരാധകരെയാണ് വിദ്യ സ്വന്തമാക്കിയത്. തുടക്ക സമയത്ത് സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ തന്റെ പുത്തന്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. കറുപ്പ് ഗൗണ്‍ അണിഞ്ഞ് മനോഹരിയായി ആണ് ചിത്രത്തില്‍ വിദ്യ എത്തുന്നത്.
പുതിയ ചിത്രം പങ്കുവയ്ക്കുന്നതിനൊപ്പം മറ്റൊരു രസകരമായ കാര്യം കൂടി നടി തുറന്നു പറഞ്ഞിട്ടുണ്ട്.നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ പശ്ചാത്തലം എന്തുകൊണ്ട് ഇത്ര മനോഹരമാകുന്നതെന്ന് നടി ഒരു വിഡിയോയിലൂടെ പറയുന്നു.
ബോഡിഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും തന്റെ ശരീരം തന്നെ ചതിച്ചെന്നുതോന്നിയിട്ടുണ്ടെന്നു പോലും വിദ്യ ബാലന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ശകുന്തളദേവിയാണ് താരത്തിന്റേതായി ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ ചിത്രം.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...