
Malayalam
മോഹന്‍ലാലിന്റെ ബറോസിന്റെ ചീത്രീകരണം ആരംഭിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മോഹന്‍ലാലിന്റെ ബറോസിന്റെ ചീത്രീകരണം ആരംഭിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ് ‘ചിത്രീകരണം ആരംഭിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ ചിത്രങ്ങള്‍ പങ്ക് വച്ചിട്ടുണ്ട്.
അങ്ങനെ ക്യാമറ ചിത്രീകരണം ആരംഭിച്ചു എന്ന ടാഗ്ലൈനോടെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ബറോസ് .
2019 -ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് .മോഹന്‍ലാല്‍ തന്നെയാണ് ബറോസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുക.
മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ രചയിതാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ചിത്രം ഒരുങ്ങുന്നത് .സന്തോഷ് ശിവന് ഛായാഗ്രഹണം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്ബാവൂരാണ് നിര്‍മിക്കുന്നത് .
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...