
Malayalam
തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞിട്ട് എന്തായി? ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു
തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞിട്ട് എന്തായി? ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു

ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു. തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞിട്ട് എന്തായി? ഇത്തവണയും ഒന്നും നടക്കില്ലെന്ന് എംഎം മണി പറഞ്ഞു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് തട്ടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമവും വിലപ്പോയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനെ വിജയിപ്പിക്കണമെന്നും തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷംസീറിനെ തോല്‍പ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
താരത്തിന്റെ ഈ പ്രസ്താവന നാക്ക് പിഴയായി കാണാന്‍ സാധിക്കില്ലെന്നും ഇത് കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...