
Malayalam
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മാളവിക മോഹനന്; സോഷ്യല്‍ മീഡിയയില്‍ തംരഗമായി ചിത്രങ്ങള്‍
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മാളവിക മോഹനന്; സോഷ്യല്‍ മീഡിയയില്‍ തംരഗമായി ചിത്രങ്ങള്‍
Published on

മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മാളവിക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുള്ള മാളവികയുടെ ഈ ചിത്രവും ആരാദകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
2013ല്‍ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു തുടക്കം.
അതിനു ശേഷം നിര്‍ണ്ണായകം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു.
വിജയ് ചിത്രം മാസ്റ്ററില്‍ മാളവിക അഭിനയിച്ചിരുന്നു. ചിത്രത്തില്‍ അധ്യാപികയായാണ് മാളവിക എത്തിയത്. മാളവികയുടെ ജന്മദിനത്തിനിടെയാണ്പി റന്നാള്‍ സമ്മാനമായി പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു മാസ്റ്റര്‍ ടീം.
തെലുങ്ക് ചിത്രത്തിലാണ് മാളവിക ഇനി അഭിനയിക്കാനിരിക്കുന്നത്. വിജയ് ദേവരകൊണ്ടെ നായകനായ ഹീറോയാണ് ചിത്രം. കൊവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...