
News
സോഷ്യല്‍ മീഡിയയില്‍ തരംഗമായി എന്ജോയ് എന്‍ജാമി; രണ്ടഴ്ച കൊണ്ട് നേടിയെടുത്ത കാഴ്ചക്കാര്‍ എത്രയെന്നോ..!!
സോഷ്യല്‍ മീഡിയയില്‍ തരംഗമായി എന്ജോയ് എന്‍ജാമി; രണ്ടഴ്ച കൊണ്ട് നേടിയെടുത്ത കാഴ്ചക്കാര്‍ എത്രയെന്നോ..!!
Published on

സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാളുകളായി കോളിളക്കം സൃഷ്ടിച്ച ഗാനമാണ് എന്ജോയ് എന്‍ജാമി. ഈ തമിഴ് റാപ്പ് സോങ് ഇതിനോടകം തന്നെ ലോകത്തിന്റെ എല്ലാ കോണിലും എത്തിയിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ഗാനം ആസ്വദിച്ചത്.
ഇപ്പോഴിതാ രണ്ടാഴ്ച കൊണ്ട് 5 കോടിയില്‍ അധികം വ്യൂവേഴ്സിനെ നേടിയിരിക്കുകയാണ് എന്‍ജോയി എന്‍ജാമി. സന്തോഷ് നാരായണന് സംവിധാനം ചെയ്ത ഈ റാപ്പ് സോങ് തികച്ചും വ്യത്യസ്തമായ ഒരു വിഷ്വല്‍ ട്രീറ്റും അതിഭീകരമായ ഫീലുമാണ് പ്രേക്ഷകരിലേക്ക് പകരുന്നത്.
തമിഴകം കേട്ടതില്‍ വച്ച് ഏറെ വ്യത്യസ്തമാണ് എന്ജോയ് എഞ്ചാമി യുടെ മ്യൂസിക്. അത് തന്നെയാണ് അതിന്റെ പ്രത്യേകതയും. ഒരിക്കല്‍ കേട്ടവര്‍ വീണ്ടും വീണ്ടും ആ ഗാനം കേട്ടിരിക്കും.
തമിഴ് നാട്ടിലെ കര്‍ഷകരുടെ ജീവിതത്തെയും സംസ്കാരത്തെയും കുറിച്ചാണ് എന്ജോയ് എഞ്ചാമിയില്‍ പറയുന്നത്. പലതാരങ്ങളും ഇതിനോടകം തന്നെ എന്ജോയ് എഞ്ചാമിയ്ക്ക് ടുവടുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്കില്‍ ഈ ഗാനത്തെ കുറിച്ച് പറഞ്ഞിരുന്നു. നസ്രിയയും സഹോദരനും ഗാനത്തിന് ചുണ്ടനക്കികൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....