ട്രക്കുകൾ കൂട്ടിയിടിച്ചു ; വഴി നീളെ വിസ്കി!!!
Published on

By
ട്രക്കുകൾ കൂട്ടിയിടിച്ചു ; വഴി നീളെ വിസ്കി!!!
വഴി നീളെ വിസ്കിയൊഴുകിയാൽ എന്ത് ചെയ്യും? കഴിഞ്ഞ ദിവസം അമേരിക്കയിൽ സംഭവിച്ചത് സമാനമായ സംഭവമാണ് . ട്രക്കുകൾ കൂട്ടിയിടിച്ച് വഴിയിൽ വിസ്കിയോഴുകി. പലചരക്കു കൊണ്ടുവന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് ട്രക്ക് മറിഞ്ഞത്. ഫയര്‍ബാള്‍ കമ്പനിയുടെ മിനിയേച്ചര്‍ വിസ്കി ബോട്ടിലുകള്‍ ആണ് ചരക്ക് പൊട്ടി റോഡില്‍ നിരന്നത്.
അപകട വാർത്ത പരന്നതോടെ ആളുകൾ കൂട്ടമായി സ്ഥലത്തെത്തി . എന്നാൽ നിരാശപ്പെടേണ്ടി വന്നു. കാരണം ദേശിയ പാതയായതിനാൽ വളരെ വേഗം തന്നെ ഗതാഗതം പുനഃക്രമീകരിക്കുകയും എല്ലാം പഴയ രീതിയിലാക്കുകയും ചെയ്തു.
വിസ്കി ബോട്ടിലുകൾ മുക്കാലും പൊട്ടിയിരുന്നു. ഈ റോഡിൽ ഇത് പതിവ് സംഭവമാണ് . മുൻപ് അപകടത്തിൽ മുട്ടയും ബിയർ ബോട്ടിലുകളുമാണ് പൊട്ടിയത്.
huge truck crash spills whiskey bottles
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...