
Malayalam
ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി മീനാക്ഷി ദിലീപ്; വൈറലായി ചിത്രങ്ങള്‍
ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി മീനാക്ഷി ദിലീപ്; വൈറലായി ചിത്രങ്ങള്‍

ഏറെ ആരാധകരുള്ള താരപുത്രിയാണ് നടന് ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ നടന്ന നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ എത്തിയ മീനാക്ഷിയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും താരപുത്രിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയൊരു ചിത്രമാണ് വൈറല്‍ ആവുന്നത്.
ചുവപ്പ് ഗൗണില്‍ അതി മനോഹരിയായ മീനാക്ഷിയുടെ ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രത്തിന് താഴെയുമ പതിവു പോലെ കമന്റുകളുമായി നിരവധി പേര് എത്തിയിട്ടുണ്ട്. മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
എന്നാല്‍ ഇക്കാര്യത്തില്‍ മീനാക്ഷിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ദിലീപ്-കാവ്യാമാധവന് ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകര്‍ കാത്തിരിക്കുകയാണ്.
മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമായി ദിലീപും കുടുംബവും നടത്തിയിരുന്നു. 2016ല്‍ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതര്‍ ആവുന്നത്.
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...
15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രമാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...