
News
താരദമ്പതികളുടെ മകള്‍ ഷനായ കപൂര്ബോളിവുഡിലേക്ക്..
താരദമ്പതികളുടെ മകള്‍ ഷനായ കപൂര്ബോളിവുഡിലേക്ക്..
Published on

ഒരു താരപുത്രികൂടി ബോളിവുഡിലേക്ക് തുടക്കം കുറിക്കുന്നു. സഞ്ജയ് കപൂര്‍- മഹ്ദീപ് കപൂര്‍ താരതമ്പതികളുടെ മകള്‍ ഷനായ കപൂര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് ഷനായ വേഷമിടുന്നത്.
സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ഷനായ കപൂര്‍ പാരിസ് നടന്ന ല ബാള്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ലോകത്തെ പ്രശസ്ത കുടുംബങ്ങളില്‍ നിന്നുള്ള കൗമാരപ്രായത്തിലുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ഫാഷന്‍ ഷോയാണ് ല ബാള്‍.
ബോളിവുഡിലെ സ്റ്റാര്‍ കിഡ്സുകളില് പുതിയ തലമുറയില്‍പ്പെട്ട ഒട്ടുമിക്കവരും കരണ്‍ ജോഹര്‍ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. ആലിയ ഭട്ട്, വരുണ്‍ ധവാന്, ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ തുടങ്ങിയവരാണ് ഷനായയ്ക്ക് മുന്‍പേ ധര്‍മ്മ പ്രൊഡക്ഷനിലൂടെ സിനിമയിലെത്തിയവര്‍.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...