
Photo Stories
കുട്ടി യൂണിഫോമിട്ട് ക്യൂട്ട് ലുക്കിൽ ടിക് ടോക് താരം !
കുട്ടി യൂണിഫോമിട്ട് ക്യൂട്ട് ലുക്കിൽ ടിക് ടോക് താരം !

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ഒരു ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോകളും മറ്റൊന്നിൽ നിന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തമാകാം എന്ന ചിന്തയിലാണ് ഓരോ ഫോട്ടോഗ്രാഫർമാരും. ഇപ്പോഴിതാ സ്കൂൾ ഡ്രസ്സിൽ തിളങ്ങിയാണ് ഫോട്ടോഷൂട്ടിൽ മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കെടുത്തിട്ടുള്ള ദീപിക പിള്ളി എന്ന മോഡലാണ് സ്കൂൾ ഡ്രെസ്സിലുള്ള ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ‘സന്ദീപ് ഗുഡല’ എന്ന ഫോട്ടോഗ്രാഫറാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ നടത്തി പരിചയമുള്ള ആളാണ് സന്ദീപ് ഗുഡല. ദീപിക പിള്ളിയെ വെച്ചുള്ള അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ടിക്ടോക്കിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ദീപിക പിള്ളി.
ഇൻസ്റ്റാഗ്രാമിൽ ടിക്ടോക്കിൽ ലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റഗ്രാമിലും ടിക്ടോകിലും നിരന്തരം പങ്കുവയ്ക്കാറുണ്ട്. ലിപ് സിങ്ക് വീഡിയോസ് ആണ് താരം അധികവും പങ്കുവെക്കാറുള്ളത്. ടിക് ടോകിൽ ഒരു കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്തിരുന്നത്. ഹൈദരാബാദിൽ ജനിച്ച താരം ഒരു നല്ല ഡാൻസറും കൂടിയാണ്. ടിക് ടോക് നിരോധിച്ചതോടെ താരം ഇൻസ്റ്റാഗ്രാമിൽ സജീവമാവുകയായിരുന്നു. ഇപ്പോൾ ഒരു മില്യൻ ഫോളോവേഴ്സ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
malayalam
മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ള ഇന്നും സിനിമയിലും ടെലിവിഷന് പരമ്പരകളിലുമൊക്കെ സജീവമായി തുടരുകയാണ്. ഏറ്റവുമൊടുവില് പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലെ പ്രകടനമാണ്...
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം പ്രകീർത്തിച്ച് ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം നേർന്ന് വിശ്വാസികൾ ഇന്ന് തിരുപ്പിറവി ആഘോഷിക്കുന്നു. .വീടുകളിൽ കുടുംബാംഗങ്ങൾ ചേർന്ന് ഇന്നലെ...
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ...
അടുത്തിടെയാണ് ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം നടന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, ദിലീപ്...
ലോക വനിതാ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സ്ത്രീയുടെ മഹത്വം ലോകത്തിന് വിളിച്ചോതുന്ന ഒരുപാട് ഫോട്ടോകളും വീഡിയോകളും ആർട്ടിക്കിൾ കളും ഇന്നലെ സോഷ്യൽ...