അമ്മായിയമ്മയും മരുമകളും ലൈവിൽ! രസികൻ ചോദ്യവുമായി മഞ്ജു വീഡിയോ വൈറൽ

അന്താരാഷ്ട്ര വനിത ദിനത്തില്‍ പൂർണിമ ഇന്ദ്രജിത്തും, മല്ലികാ സുകുമാരനും ഒന്നിച്ച് ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരുന്നു. ആരാധകരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾ പൂർണിമ വായിച്ചു കൊടുക്കുകയും, മല്ലിക മറുപടി നൽകുകയായിരുന്നു.ഇടയ്ക്ക് ഇന്ദ്രജിത്തും ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതിനിടെ പൂർണിമയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജുവാര്യരും മല്ലിക സുകുമാരനോട് ഒരു രസികൻ ചോദ്യം ചോദിച്ചു. എങ്ങനെയാണ് ഈ നർമബോധം മല്ലിക സുകുമാരൻ കാത്തുസൂക്ഷിക്കുന്നത് എന്നായിരുന്നു മഞ്ജുവാര്യർക്ക് അറിയേണ്ടത്. താൻ കുട്ടിക്കാലം മുതൽ ഇങ്ങനെയാണ്.മറ്റുള്ളവരുടെ കൂടെക്കൂടുമ്പോൾ സീരിയസായി എന്തിനാണ് രസം കളയുന്നത്.ചിരിക്കാനല്ലേ എല്ലാവർക്കും ഇഷ്ടം.ചിരി ആരോഗ്യത്തിനും ആയുസിനും നല്ലതാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നത്. ഈ വേളയിൽ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ...
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് പറയുകയാണ് നടൻ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...