
Malayalam
‘വനിതാ ദിനത്തില്‍ ഇത്തരം ചിത്രങ്ങള്‍ ശരിയായില്ല’; ബെഡ്റൂം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഈശ്വര്യ മേനോന്
‘വനിതാ ദിനത്തില്‍ ഇത്തരം ചിത്രങ്ങള്‍ ശരിയായില്ല’; ബെഡ്റൂം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഈശ്വര്യ മേനോന്

തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഈശ്വര്യ മേനോന്. മലയാളി ആണെങ്കിലും തമിഴിലും തെലുങ്കിലും ആണ് താരം കൂടുതല്‍ തിളങ്ങുന്നത്. മണ്‍സൂണ്‍ മംഗോസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാതലില്‍ സൊതപ്പുവത് എപ്പടി എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയില്‍ എത്തുന്നത്. പിന്നീട് ആപ്പിള്‍ പെണ്ണേ എന്ന തമിഴ് ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വനിതാ ദിനത്തില്‍ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ബെഡ്റൂം ഫോട്ടോഷൂട്ട് ആണ് ഇത് എന്നാണ് താരം പറയുന്നത്. ഇതിനോടകം തന്നെ നിരവധി പേര് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നിരവധി ആരാധകര്‍ താരത്തിന് വനിതാദിന ആശംസകള്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ വനിതാദിനത്തില്‍ ഇത്തരം ചിത്രങ്ങള്‍ പങ്കു വെക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരുമുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...