
Malayalam
പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിൽ കൃത്രിമത്വം തോന്നിയിരുന്നു
പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിൽ കൃത്രിമത്വം തോന്നിയിരുന്നു

വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി തിളങ്ങിയതോടെ തമിഴില്‍ കൈ നിറയെ അവസരങ്ങളാണ് മാളവിക മോഹനന് ലഭിക്കുന്നത്. ഛായാഗ്രഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. അച്ഛനെ പോലെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മാളവികയ്ക്കും താത്പര്യം. എന്നാല്‍ അഭിനയത്തില്‍ എത്തിപ്പെടുകയായിരുന്നു. ഇപ്പോൾ ഇതാ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മാളവിക മനസ് തുറക്കുകയാണ്
മാളവികയുടെ വാക്കുകള്‍ ഇങ്ങനെ,
പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയ സമയത്താണ് അമ്മയ്ക്കൊപ്പം നടിയെ കാണാന്‍ എത്തുന്നത്. എന്നാല്‍ ആ സമയത്ത് സിനിമ സ്വപ്നത്തിലെ ഉണ്ടായിരുന്നില്ല. ആകെ ആ ഒരു അഭിമുഖത്തിനു മാത്രമേ അമ്മയ്ക്കൊപ്പം ഞാന്‍ പോയിട്ടുള്ളൂ. മിസ് വേള്‍ഡിനെ കാണാന്‍ അത്ര ആഗ്രഹത്തോടെയാണ് പോയത്. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ടീനേജ് മുതല്ക്കേ മോഡലിങിനോടും സൗന്ദര്യമത്സരങ്ങളോടും താല്പര്യം തോന്നിയിരുന്നില്ല. അത്തരം മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിലും ഒക്കെ കൃത്രിമത്വം തോന്നിയിരുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...