
Malayalam
അല്ലിയുടെ പുത്തന്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അല്ലിയുടെ പുത്തന്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Published on

പൃഥ്വിരാജിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകള്‍ അലംകൃത എന്ന അല്ലിയ്ക്കും ആരാധകര്‍ ഏറെയാണ്. കുറച്ച് ദിവസം മുമ്പാണ് കോവിഡ് വാക്സിനെ കുറിച്ച് എഴുതിയും, നീന്തല്‍ താരത്തെക്കുറിച്ച് എഴുതിയും അലംകൃത സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോള്‍ അലംകൃതയുടെ മറ്റൊരു ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. ഒഴിവു സമയത്ത് വീടിനു പുറത്തെ ചെടികള്‍ നനയ്ക്കുന്ന അലംകൃതയുടെ ചിത്രമാണിത്. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഇത്തവണയും മകളുടെ മുഖം കാണിക്കാതെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചില ചിത്രങ്ങളില്‍ താരപുത്രിയുടെ മുഖം കാണുന്നുണ്ടെങ്കിലും ഒന്നിലും വ്യക്തതയില്ല. അലംകൃതയുടെ നല്ലൊരു ചിത്രം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതിനിടെ പൃഥ്വിരാജിന്റെ ടീഷര്‍ട്ടും, വാച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. ചില ചിത്രങ്ങളില്‍ നിന്നാണ് ആരാധകര്‍ താരത്തിന്റെ വസ്ത്രവും വാച്ചുമെല്ലാം ശ്രദ്ധിച്ചത്. പിന്നാലെ പ്രേക്ഷകര്‍ ഇതിന്റെ പുറകെ ആയിരുന്നു. ശേഷം ഇതിന്റെ വിലയും ആരാധകര്‍ കണ്ടെത്തിയിരുന്നു.
അടുത്ത യാത്ര സിറിയയില്‍ പോവണമെന്നും യൂസ്റ കാണണമെന്നും അല്ലി ആഗ്രഹം പ്രകടിപ്പിച്ചത് വാര്‍ത്തയായിരുന്നു. സുപ്രിയ ആയിരുന്നു
ഇക്കാക്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മകള്‍ അലംകൃതയുടെ ആഗ്രഹം കേട്ട് അന്തം വിട്ടു പോയെന്നും പൃഥ്വിയും ഭാര്യ സുപ്രിയയും പറഞ്ഞിരുന്നു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...