
Malayalam
ഒരു മടിയും കൂടാതെ ശാരി അത് ചെയ്തു, ബാബു ആന്റണിയുടെ തുറന്നുപറച്ചില്‍
ഒരു മടിയും കൂടാതെ ശാരി അത് ചെയ്തു, ബാബു ആന്റണിയുടെ തുറന്നുപറച്ചില്‍

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ആ കാലത്ത് ഒന്നിന് പിറകെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു ബാബു ആന്റണി. പിന്നീട് കുറച്ച് അദ്ദേഹം സിനിമകളിൽ പിന്മാറിയിരുന്നു ഇപ്പോഴിതാ വലിയൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ പവര്‍ സ്റ്റാര്‍.
ഇപ്പോൾ ഇതാ ശാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ബാബു ആന്റണി എത്തിയത്. വീണ്ടും ലിസ” എന്ന ചിത്രത്തിൽ ഞാൻ നായകൻ അല്ല. ഷൂട്ടിങ്ങിനിടയിൽ, ഊട്ടിയിൽ, നായിക ശാരിയോട് ഞാൻ ചോദിച്ചു .” നമുക്ക് ഒരു പടം എടുത്താലോ”. ശാരി ഒരു മടിയും കൂടാതെ തുടക്കക്കാരനായ ഒരു വില്ലന്റെ കൂടെ പോസ് ചെയ്തുവെന്നായിരുന്നു ബാബു ആന്റണി കുറിച്ചത്
വില്ലൻ ചോദിച്ചതിനാലാവും പെട്ടെന്ന് തന്നെ ശാരി പോസ് ചെയ്തതെന്നായിരുന്നു ഒരാൾ പറഞ്ഞത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയയെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. ബാബു ആന്റണിയും ശാരിയും ഒരുമിച്ചുള്ള ചിത്രം കണ്ടപ്പോൾ സോഫിയയെക്കുറിച്ചായിരുന്നു ചിലരുടെ കമന്റുകൾ.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...