
Malayalam
‘എന്തോ ബാധ കൂടിയത് പോലെയാണ് അമ്മ’, ഇങ്ങനെയൊരു മകനുള്ളപ്പോള്‍ ശത്രുക്കള്‍ വേറെയെന്തിന് എന്ന് അക്ഷയ് കുമാറിന്റെ ഭാര്യ
‘എന്തോ ബാധ കൂടിയത് പോലെയാണ് അമ്മ’, ഇങ്ങനെയൊരു മകനുള്ളപ്പോള്‍ ശത്രുക്കള്‍ വേറെയെന്തിന് എന്ന് അക്ഷയ് കുമാറിന്റെ ഭാര്യ

മുന്‍കാലനടിയും എഴുത്തുകാരിയുമായ ട്വിങ്കില്‍ ഖന്നയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘ ഇങ്ങനെയൊരു ചിത്രം കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ ഇടുന്ന ഒരു മകനുള്ളപ്പോള്‍ ശത്രുക്കള്‍ വേറെയെന്തിന്? എന്ന് പറഞ്ഞാണ് ട്വിങ്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
പതിനെട്ടുകാരനായ മകന് ആരവിനെക്കുറിച്ചാണ് ട്വിങ്കില്‍ പറയുന്നത്. പൂന്തോട്ടത്തില്‍ വ്യായാമം ചെയ്യുന്ന ട്വിങ്കിളിന്റെ ഒരു ചിത്രം ആരവ് തങ്ങളുടെ കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതാണ് കാരണം. അതിന് ആരവ് നല്കിയ അടിക്കുറിപ്പാണ് ഏറെ രസകരം.
‘എന്തോ ബാധ കൂടിയത് പോലെയാണ് ട്വിങ്കിള്‍ ഖന്ന പെരുമാറുന്നത് എന്ന് അയല്പ്പക്കത്തുള്ളവര് റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടിലെ പൂന്തോട്ടത്തില്‍ അമ്മ എന്താണ് ചെയുന്നത് എന്ന് നിങ്ങള്‍ തന്നെ കാണൂ,’ എന്നാണ് അമ്മയുടെ ചിത്രത്തിന് ആരവ് നല്കിയ അടിക്കുറിപ്പ്.
താന്‍ വ്യായാമം ചെയ്യുകയായിരുന്നുവെന്നും ട്വിങ്കിള്‍ കുറിക്കുന്നു. അക്ഷയ് കുമാറിന്റെ ഭാര്യയായ ട്വിങ്കില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിലുമൊക്കെ കൈവച്ചയാളാണ് ട്വിങ്കിള്‍ ഖന്ന. ട്വിങ്കിളിനും അക്ഷയ്ക്കും ആരവിനെ കൂടാതെ നിതാര എന്നൊരു മകള്‍ കൂടിയുണ്ട്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...