
Malayalam
ആഘോഷങ്ങള്‍ക്ക് എന്ത് പ്രായം? മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് പൂര്‍ണിമ
ആഘോഷങ്ങള്‍ക്ക് എന്ത് പ്രായം? മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് പൂര്‍ണിമ

അവതാരകയായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരില്‍ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പൂര്‍ണിമ.
സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.
മക്കളായ പ്രാര്‍ത്ഥനക്കും നക്ഷത്രക്കും ഒരു അമ്മ എന്നതിനേക്കാളുപരി മികച്ചൊരു കൂട്ടുകാരിയാണ് പൂര്‍ണിമ. മക്കള്‍ക്കൊപ്പം കൂടിയാല്‍ പിന്നെ പൂര്‍ണിമയും അവരിലൊരാളായി മാറും.
മക്കള്‍ക്ക് മാത്രമല്ല അവരുടെ കൂട്ടുകാര്‍ക്കും പൂര്‍ണിമ സുഹൃത്താണ്. മക്കളുടെ കൂട്ടുകാര്‍ക്കൊപ്പം വെക്കേഷന് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പൂര്‍ണിമ. അമ്മയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം വെക്കേഷന് ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാര്‍ഥനയും നക്ഷത്രയും.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...