
Social Media
പ്രണയദിനം അരികിലെത്തിയിരിക്കെ ധ്യാനം മുഖ്യം; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
പ്രണയദിനം അരികിലെത്തിയിരിക്കെ ധ്യാനം മുഖ്യം; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
Published on

മലയാളത്തിന്റെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ വാലന്റൈൻസ് ദിനം അടുത്തിരിക്കെ പുതിയൊരു പോസ്റ്റ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
പ്രണയദിനം അരികിലെത്തിയിരിക്കെ ധ്യാനം മുഖ്യം എന്ന ക്യാപ്ഷനുമായാണ് ചിത്രം പങ്കുവെച്ചത്
ഒരു ചിത്രം പങ്കുവെച്ചിരിക്കുകായണ് അദ്ദേഹം. കട്ടിലിൽ തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്ന ഉണ്ണിയാണ് ചിത്രത്തിലുള്ളത്. അടുത്ത് മൊബൈലും പവർബാങ്കും ഹെഡ്ഫോണുമുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
നിങ്ങള്‍ എത്ര നാൾ സിംഗിള്‍ ആയി നടക്കും ഉണ്ണിയേട്ടാ, ആത്മാർത്ഥ സ്നേഹത്തിനു അല്ലെങ്കിലും ഇവിടെ ഒരു വിലയും ഇല്ലല്ലോ എന്നാണ് ഒരു ആരാധികയുടെ കമന്റ്. ഇത് ഏതു ആസനം ആണ് ഉണ്ണിയേട്ടാ എന്നാണ് വേറൊരാളുടെ കമന്റ്. ജിമ്മിൽ വർക്ക് ചെയ്തു തളർന്നതല്ലേ എന്നാണ് വേറൊരാളുടെ കമന്റ് . കഴിഞ്ഞ ദിവസം ജിമ്മിലേക്ക് പോകുന്നതും വര്‍ക്കൗട്ട് ചെയ്യുന്നതും അലറി വിളിക്കുന്നതും തളര്‍ന്ന് നിലത്ത് കിടക്കുന്നതുമായ വീഡിയോകൾ ഉണ്ണി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മേപ്പടിയാനാണ് ഉണ്ണിയുടേതായി ഉടൻ പുറത്തിറങ്ങാനായിരിക്കുന്ന സിനിമ.
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...