
Actress
കുട്ടിമണിയുടെ ആദ്യമായി ചിത്രം പങ്കുവച്ച് റിമി !
കുട്ടിമണിയുടെ ആദ്യമായി ചിത്രം പങ്കുവച്ച് റിമി !

പ്രേക്ഷകരുടെ പ്രിയ ഗായികയും അവതാരകയും നടിയും ഒക്കെയായി വർഷങ്ങൾ ആയി സ്‌ക്രീനിൽ നിറയുന്ന താരമാണ് റിമി ടോമി. അതുകൊണ്ടുതന്നെ റിമിയെ പറ്റി കൂടുതൽ വർണ്ണിക്കേണ്ട കാര്യമില്ല. താരത്തിന്റെ പാട്ട് പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ് സോഷ്യൽ മീഡിയ പോസ്റ്റുകളും. ആരാധകർക്കായി പങ്ക് വയ്ക്കുന്ന മിക്ക വിശേഷങ്ങളും അതിവേഗമാണ് വൈറൽ ആകുന്നത്. റിമിയുടെ വീഡിയോയിലൂടെയായി കണ്‍മണിയും കുട്ടാപ്പിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. കൊച്ചമ്മയെന്നാണ് ഇരുവരും റിമിയെ വിളിക്കാറുള്ളത്.
ചെറുപ്പത്തിൽ തന്നെ പലവിധ ടെലിവിഷൻ പരിപാടികളിൽ അവതാരക ആയെത്തിയ റിമി ഇന്ന് റിയാലിറ്റി ഷോ ജഡ്ജ് കൂടിയാണ്. കരിയറിനെപോലെതന്നെ കുടുംബത്തിനും പ്രാധാന്യം നൽകുന്ന റിമി കുടുംബവിശേഷങ്ങൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് എത്താറുണ്ട്. അനുജൻ റിങ്കുവിന്റെയും അനുജത്തി റിനുവിൻെറയും മക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും റിമി പങ്കിടാറുണ്ട്. തന്റെ കുട്ടിപട്ടാളങ്ങൾ എന്നാണ് അവരെ റിമി വിശേഷിപ്പിക്കുന്നത്. യൂ ട്യൂബിലെ മിക്ക വീഡിയോകളിലും കുട്ടാപ്പി താരവുമാണ്. അടുത്തിടെയാണ് കുട്ടിപട്ടാളങ്ങളുടെ ഇടയിലേക്ക് പുതിയ അംഗം കൂടി എത്തിയത്. റിമിയുടെ അനുജത്തി റീനുവിന് ആണ് ഒരു കുഞ്ഞുകൂടി പിറന്നത്. സ്നേഹത്തോടെ കുട്ടിമണി എന്നാണ് റിമി അടക്കം ഉള്ളവർ വാവയെ വിളിക്കുന്നതും.
about an actress
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...