
Malayalam
സ്റ്റൈലിഷ് ലുക്കില്‍ വൈറലായി പാര്‍വതി നായരുടെ പുത്തന്‍ ചിത്രങ്ങള്‍
സ്റ്റൈലിഷ് ലുക്കില്‍ വൈറലായി പാര്‍വതി നായരുടെ പുത്തന്‍ ചിത്രങ്ങള്‍

പോപ്പിന്‍സ് എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി നായര്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാുണ്ട്.
ഇപ്പോഴിതാ ഫുള്‍ ലെങ്ത് കോള്‍ഡ് ഷോള്‍ഡര്‍ ഡ്രസും ഷൂസുമണിഞ്ഞ്് താരം പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ലൈക്കുകളും കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനു മുമ്പ് സാരിയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
മലയാളത്തില്‍ നീ കൊ ഞാ ചാ, ഡി കമ്പനി എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. സ്റ്റോറി കതെയിലൂടെയാണ് പാര്‍വതി കന്നഡയില്‍ അരങ്ങേറിയ ശേഷമാണ് പാര്‍വതി തമിഴിലുമെത്തുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....