മാലി ദ്വീപിൽ അവധിയാഘോഷിച്ച് വേദിക, സ്വിം സ്യുട്ടിൽ അതീവ സുന്ദരിയായയി താരം; ചിത്രം വൈറൽ
Published on

നാടൻ പെൺകുട്ടിയായി എത്തി മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട താരമാവുകയായിരുന്നു വേദിക. കസിൻസ്, ജെയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ,ശൃംഗാരവേലൻ തുടങ്ങിയ ചിത്രത്തിലാണ് വേദിക വേഷമിട്ടത്
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വേദിക തൻ്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ്. ഈ തെന്നിന്ത്യൻ താരസുന്ദരിയുടെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിക്കിനിയിൽ മത്സ്യകന്യകയെ പോലെ അതിമനോഹരിയായ വേദികയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മാലി ദ്വീപിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായത്. സ്വിം സ്യുട്ടും സീ വെയറും ധരിച്ച് വീഡിയോസും ഫോട്ടോസും ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീച്ചിൽ നീന്തുന്നതിന്റെയും ഫുഡ് കഴിക്കുന്നതിന്റെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്
2016ൽ പുറത്തു വന്ന തരംഗത്തിലെ അതിഥി വേഷത്തോടെ മലയാളത്തിൽ നിന്നും അപ്രത്യക്ഷയായി. ശേഷം കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായി.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്ഗെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9...