
Malayalam
അനു മോൾ കുടുംബവിളക്കിലേക്ക്? അമൃത പങ്കുവെച്ച ചിത്രത്തിന് പിന്നിൽ
അനു മോൾ കുടുംബവിളക്കിലേക്ക്? അമൃത പങ്കുവെച്ച ചിത്രത്തിന് പിന്നിൽ

ഏഷ്യാനെറ്റിലെ വാനമ്പാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു ഗൗരി. യഥാർത്ഥ പേരിനേക്കാളും അനു മോൾ എന്ന് പറയുന്നതായിരിക്കും നല്ലത്. സിനിമാ സീരിയൽ മേഖലകളിൽ ഒരുപാട് കുട്ടിത്താരങ്ങൾ വന്നു പോകുന്നുണ്ടെങ്കിലും വിരലിൽ എണ്ണാവുന്നവര് മാത്രമാണ് പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറി ചെല്ലുക. അതിൽ ഒരുബാല താരമാണ് നമ്മുടെ അനുമോളും.
പരമ്പര അവസാനിച്ച ശേഷം മൗനരാഗം പരമ്പരയിലൂടെ സായ് കിരണും സോനയും, ഗൗരിയും എത്തിയത്. മൗനരാഗത്തിൽ ഇപ്പോൾ സോന അഭിനയിക്കുന്നുണ്ട് എങ്കിലും, ഗൗരിയും സായിയും അതിഥി വേഷത്തിൽ ആയിരുന്നു എത്തിയത്. ഇതിനു പിന്നാലെയാണ് കുടുംബവിളക്ക് താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ട് നടി അമൃത രംഗത്ത് വന്നത്. ചിത്രത്തിൽ ഗൗരിയെ കണ്ടതുമുതൽ ആണ് ഗൗരി ഏതുറോളിൽ ആകും എത്തുക എന്ന ചോദ്യവുമായി പ്രേക്ഷകർ എത്തിയത്.
കുടുംബവിളക്ക് പരമ്പരയിൽ അനുമോൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ സ്പോയിലർ അലേർട്ട്’ എന്നാണ് നിലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിന്ദു പങ്കജ് പറഞ്ഞത്
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...