
Malayalam
ശരീരഭാരം കുറച്ചത്തിന്റെ സന്തോഷവുമായി താരപുത്രി; ചിത്രത്തിന് താഴെ അശ്ലീല കമന്റുകളും സൈബര്‍ ആക്രമണവും
ശരീരഭാരം കുറച്ചത്തിന്റെ സന്തോഷവുമായി താരപുത്രി; ചിത്രത്തിന് താഴെ അശ്ലീല കമന്റുകളും സൈബര്‍ ആക്രമണവും

ശരീരഭാരം കുറച്ചത്തിന്റെ സംതോഷം പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ 22 കിലോയാണ് ആയോധനകലാ പരിശീലനം കൊണ്ട് വിസ്മയ കുറച്ചത്
ഇപ്പോൾ ഇതാ വിസ്മയ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ അസഭ്യവര്‍ഷവും അശ്ലീല കമന്റുകളും. വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും സമാനമായ കമന്റുകളുണ്ട്. തടി കുറക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് പിന്നാലെയാണ് ശരീരഭാഗങ്ങളെക്കുറിച്ചും ഒപ്പമുള്ള പരിശീലകനെക്കുറിച്ചും തികച്ചും മോശം കമന്റുകളായി നിരവധി പേര് എത്തിയത്.
എത്ര കിലോ കുറച്ചാലും കാര്യമില്ല, അതിനിവള് പെണ്ണാണോ, സെക്സ് ടൂറിസത്തിന് പോയാല്‍ തടി കുറഞ്ഞോളും എന്നു തുടങ്ങി സ്ത്രീവിരുദ്ധവും അശ്ലീലവുമായ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ജിമിട്ടന്റെ മകളല്ലേ എന്നു ചോദിച്ചുകൊണ്ട് മോഹന്‍ലാലിനെ ബന്ധപ്പെടുത്തിയും കമന്റുകളുണ്ട്. ബോഡി ഷെയ്മിംഗ് കമന്റുകളും വന്നിരിക്കുകയാണ്
നേരത്തെ അനശ്വര രാജന്, അനിഘ ബാബു തുടങ്ങിയ യുവനടിമാരുടെ ചിത്രത്തിന് താഴയേയും ഇതുപോലെയുള്ള കമന്റുകൾ വ്യാപകമായി ഉയർന്നിരുന്നു
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...