
Malayalam
ഗോ വൈൽഡ് ഫോർ എ വൈൽ; ബോൾഡ് ലുക്കിൽ മീനാക്ഷി; താരപുതിയുടെ ചിത്രം വൈറൽ
ഗോ വൈൽഡ് ഫോർ എ വൈൽ; ബോൾഡ് ലുക്കിൽ മീനാക്ഷി; താരപുതിയുടെ ചിത്രം വൈറൽ
Published on

ദിലീപിന്റെ മകൾ മീനാക്ഷി അഭിനയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും മലയാളികളുടെ ഇഷ്ട്ട താരമാണ്. ഇടയ്ക്ക് മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട് . അമ്മ മഞ്ജു വാര്യറിന്റെ അതെ പോലെയാണ് മീനാക്ഷി എന്നും ജൂനിയർ മഞ്ജു വാര്യർ എന്നും മീനാക്ഷിയുടെ ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് സോഷ്യൽ മീഡിയ കുറിക്കാറുണ്ട്
സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താര പുത്രി. ചിത്രങ്ങൾ പങ്ക് വച്ച ഉടൻ തന്നെ അത് വൈറൽ ആവുകയും ചെയ്യും. അടുത്തിടെയാണ് മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ സജീവം ആകുന്നത്.
ഇപ്പോൾ ഇതാ മീനാക്ഷിയുടെ മനോഹരമായ ഒരു ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗോ വൈൽഡ് ഫോർ എ വൈൽ എന്ന ക്യാപ്ഷൻ പങ്കിട്ടുകൊണ്ടാണ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം മീനാക്ഷി പങ്ക് വച്ചത്. ഈ ചിത്രങ്ങൾക്ക് ഒപ്പം തന്നെ പ്രിയ കൂട്ടുകാരിയും നടനും സംവിധായകനുമായ നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിനിടെ പകർത്തിയ ചിത്രങ്ങളും താര പുത്രി പങ്ക് വച്ചിട്ടുണ്ട്. ചിത്രം വൈറലാവുകയാണ്
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...