
Malayalam
നമ്മള് നമ്മളായിരിക്കുക, നമുക്ക് സന്തോഷം കിട്ടുന്നത് ചെയ്യുക; സുചിത്ര
നമ്മള് നമ്മളായിരിക്കുക, നമുക്ക് സന്തോഷം കിട്ടുന്നത് ചെയ്യുക; സുചിത്ര
Published on

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര ‘വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു സുചിത്ര. ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച ‘പത്മിനി’. സോഷ്യൽ മീഡിയയിൽ സജീവമായ സുചിത്ര പങ്കുവെക്കുന്ന വിശേഷങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്
സുചിത്ര കഴിഞ്ഞ ദിവസങ്ങളിലായി പങ്കുവച്ച കിടിലന്‍ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘നൃത്തം ജീവിത്തതിന്റെ കാലാതീതമായ വ്യാഖ്യാനമാണ്. നമ്മള് നമ്മളായിരിക്കുക, നമുക്ക് സന്തോഷം കിട്ടുന്നത് ചെയ്യുക’ എന്നുമാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങളോടൊപ്പം സുചിത്ര കുറിച്ചിരിക്കുന്നത്. ഇപ്പോള്‍ വീണ്ടും സുന്ദരിയായല്ലോ എന്നാണ് ആരാധകര്‍ സുചിത്രയോട് ചോദിക്കുന്നത്.
ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് പത്മിനിയെന്നും കരിയറിലെ തന്നെ വലിയ വഴിത്തിരിവായിരുന്നു വാനമ്പാടിയെന്നുമൊക്കെ സുചിത്ര പറഞ്ഞിരുന്നു. നേരത്തെതന്നെ പറഞ്ഞിരുന്നതുപോലെ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് സുചിത്ര ഇപ്പോള്‍. മനോഹരമായ നൃത്തവേഷത്തില്‍ സുചിത്ര പങ്കുവച്ച ഫോട്ടോയും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...