
Malayalam
ചുവപ്പില്‍ തിളങ്ങി റേബ; വൈറലായി ചിത്രങ്ങള്‍
ചുവപ്പില്‍ തിളങ്ങി റേബ; വൈറലായി ചിത്രങ്ങള്‍

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ‘മിടുക്കി’ എന്ന പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റേബ മോണിക്ക. മിനിസിക്രീനില്‍ നിന്നും നീരജ് മാധവ് നായകനായി എത്തിയ ‘പൈപ്പിന് ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെയായിരുന്നു റേബ ബിഗ് സ്ക്രീനിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ റേബയ്ക്കായി.
ഇളയ ദളപതി വിജയുടെ ബിഗി എന്ന ചിത്രത്തിലും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് റേബ അവതരിപ്പിച്ചത്. ഒടുവില്‍ ടോവിനോ തോമസ് നായകനായി എത്തിയ ഫോറന്‍സിക് എന്ന ചിത്രത്തിലാണ് റേബ അഭിനയിച്ചത്. ചുവന്ന ഡ്രസ്സ് ധരിച്ച് അതീവ മനോഹരിയായി നില്ക്കുന്ന റേബയുടെ പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഹേഷ് നായരാണ് ഫോട്ടോഗ്രാഫര്‍.
about reba monica
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....