നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറലാകുന്നു
Published on

നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. നിശ്ചയ ചടങ്ങില്‍ തിളങ്ങിയതാകട്ടെ കാവ്യാ മാധവനും ദിലീപും. ഇരുവർക്കുമൊപ്പം മകൾ മീനാക്ഷിയും എത്തിയിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം ദിലീപും കാവ്യയും പൊതു വേദിയിലെത്തിയത് ഈ ചടങ്ങിലാണ്. എന്നാല്‍ നിശ്ചയം എവിടെ വച്ച് നടന്നുവെന്നോ എപ്പോഴാണ് നടന്നതെന്നൊ സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല. ബിലാല്‍ ആണ് ആയിഷയുടെ വരന്. പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകനാണ് ബിലാല്‍
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നതെന്നാണ് ചിത്രങ്ങളില്‍ നിന്ന്വ്യക്തമാകുന്നത് നാദിര്‍ഷയും ദിലീപും കാവ്യയയും വര്‍ഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. ദിലീപും നാദിര്‍ഷയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദിലീപും കാവ്യയും നാലാം വിവാഹവാർഷികമാഘോഷിച്ചത്. 2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ഗോസിപ്പുകൾക്കിടയെും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകിയായിരുന്നു ഇവരുടെ വിവാഹം …
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...