ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന് ആഷിഷ് റോയ് അന്തരിച്ചു

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന് ആഷിഷ് റോയ് (55) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുടന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.തലച്ചോറില്‍ രക്തം കട്ടപിടിച്ചതുമൂലം ശസ്ത്രക്രിയ നടത്തിയിരുന്നു. ഡയാലിസിസ് തുടരുന്നിതിനിടെ മുംബൈയിലെ ജൂഹു ആശുപത്രിയിലാണ് മരണപ്പെട്ടത്.
സാമ്പത്തികമായി തകര്‍ച്ച നേരിട്ടതോടെ ചികിത്സ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ആഷിഷ് തന്നെ ഫെയിസ് ബുക്കിലൂടെ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു.
സസുരാല്‍ സിമാര്‍ കാ, ജീനി ഔര്‍ ജുജു, തു മേരാ അഗല്‍ ബാഗല് ഹൈ’ തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെയാണ് ആഷിഷ് ശ്രദ്ധേയനായത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...