ഒലിവ് ഗ്രീന്‍ വസ്ത്രത്തിൽ തിളങ്ങി പാരിസ് ലക്ഷ്മി; ചിത്രം വൈറലാകുന്നു; ഏറ്റെടു ത്ത് ആരാധകർ

നൃത്തവും അഭിനയ മികവുകൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് പാരിസ് ലക്ഷ്മി. സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ താരം അതീവ സുന്ദരിയാണ് കാണാന്‍ കഴിയുന്നത്. ഇതിനോടകം ചിത്രം ഏറ്റെടുത്ത ആരാധകര്‍ മാലാഖയെ പോലെ തിളങ്ങുന്നുവെന്ന തരത്തിലാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്.
മമ്മൂട്ടി നായകനായ ബിഗ് ബിയില്‍ ഡാന്‍സറായിട്ടായിരുന്നു പാരിസ് ലക്ഷ്മിയുടെ അഭിനയത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്തപ്പോഴും ടെലിവിഷന്‍ ഷോകളില്‍ നിറസാന്നിധ്യമായി തുടര്‍ന്നു.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...