തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നോക്കി സിനിമ ചെയ്യാൻ തുടങ്ങിയാൽ പിന്നെ എല്ലാ കാരക്ടറും ഒരേ പോലെയുള്ളതായി മാറും
Published on

മലയാളികളുടെ ഇഷ്ട്ട താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ആദ്യ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയായിരുന്നു. ഇപ്പോൾ ഇതാ സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. തന്റെ അറിവിൽ നിന്നും കിട്ടിയത് നമ്മൾ ചെയ്യുന്ന കഥാപാത്രത്തെ ഒരിക്കലും വിധിക്കരുത് എന്നാണെന്ന് അവർ പറയുന്നു.
തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നോക്കി സിനിമ ചെയ്യാൻ തുടങ്ങിയാൽ പിന്നെ എല്ലാ കാരക്ടറും ഒരേ പോലെയുള്ളതായി മാറുമെന്നും ഈ നടി വ്യക്തമാക്കി. ക്രിയേറ്റിവിറ്റിക്ക് ആ വാക്കിൽ തന്നെ ഫ്രീഡം ഉണ്ടെന്നും ഐശ്വര്യ പറഞ്ഞു.
സിനിമയിലെ ഒരു കഥാപാത്രം കൊലപാതകം ചെയ്തു എന്നു പറഞ്ഞ് നാളെ പോയി ഒരാൾ കൊലപാതകം ചെയ്യണമെന്നില്ല എന്ന് പറഞ്ഞ ഐശ്വര്യ നല്ലതും ചീത്തയും മനസ്സിലാക്കാനുള്ള ബുദ്ധി പ്രേക്ഷകർക്ക് ഉണ്ടെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...