Connect with us

മഞ്ജു ചേച്ചിക്കും വൈദ്യുതി പോസ്റ്റ്! പേര് കണ്ട് ആരാധകർ ഒന്നടങ്കം ഞെട്ടി! സത്യാവസ്ഥ ഇതാണ്..

Malayalam

മഞ്ജു ചേച്ചിക്കും വൈദ്യുതി പോസ്റ്റ്! പേര് കണ്ട് ആരാധകർ ഒന്നടങ്കം ഞെട്ടി! സത്യാവസ്ഥ ഇതാണ്..

മഞ്ജു ചേച്ചിക്കും വൈദ്യുതി പോസ്റ്റ്! പേര് കണ്ട് ആരാധകർ ഒന്നടങ്കം ഞെട്ടി! സത്യാവസ്ഥ ഇതാണ്..

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ ശ്രദ്ധേയമായ ചിത്രങ്ങളിലുടെ പ്രേക്ഷകരുടെ മനസ്സിലും ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്.

എന്നാൽ ഇപ്പോളിതാ മഞ്ജു വാര്യര്‍ക്ക് സ്വന്തമായി ഒരു വൈദ്യുതി പോസ്റ്റ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുകയാണ്.തലക്കെട്ട് മാത്രം വായിക്കുന്നവർക്ക് സംഭവം എന്താണെന്ന് മനസിലാകില്ല.എന്നാൽ മഞ്ജു വാര്യരുടെ പേര് ഒരു വൈദ്യുതി പോസ്റ്റിൽ കണ്ടതാണ് വാർത്തയ്ക്ക് അടിസ്ഥാനം.ഒരു നടിയുടെ പേര്എന്നിരുന്നാലും പോസ്റ്റില്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് കൗതുകം തന്നെയാണ്.

മഞ്ജു വാര്യരുടെ പേര് ചേര്‍പ്പ് പുള്ളയിലെ ട്രാന്‍സ്‌ഫോമറിലെ എബി സ്വിച്ചില്‍ ആണ് ഉള്ളത്. ട്രാന്‍സ്‌ഫോമറിന് മഞ്ജുവിന്റെ പേര് വരാന്‍ പ്രധാന കാരണമായിരിക്കുന്നത് നടിയുടെ വീടിന് തൊട്ടടുത്തതായതുകൊണ്ടാണ്. ഇത്തരത്തില്‍ പ്രശസ്തരുടെ പേരുകളിലുള്ള ഒരുപാട് സ്വിച്ചുകള്‍ മഞ്ജുവിന്റെ പേരില്‍ മാത്രമല്ല, വേറെയുമുണ്ടെന്ന് അവിടത്തെ ജീവനക്കാര്‍ തന്നെ അവകാശപ്പെടുന്നു.

മഞ്ജുവിന്റെ പേരില്‍ സ്വന്തമായി വൈദ്യുതി പോസ്റ്റ് സിനിമാഭിനയത്തിനൊപ്പം സാമൂഹിക കാര്യങ്ങളിലും നിരന്തരം ഇടപെടുന്നത് കൊണ്ടാവുമോ വന്നത് എന്ന സന്ദേഹമായിരുന്നു ചിലര്‍ക്ക്. എന്നാല്‍ തന്റെ വീണ്ടുമുള്ള മടങ്ങി വരവില്‍ ടെറസ് കൃഷിയെയും മറ്റും പ്രോത്സാഹിപ്പിച്ച മഞ്ജു ജനകീയ പ്രവൃത്തികളില്‍ അത്രയ്‌ക്കൊന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. മഞ്ജുവിന് സാമൂഹിക പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാന്‍ ഒട്ടും നേരമില്ലെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

about manju warrier

Continue Reading
You may also like...

More in Malayalam

Trending

Recent

To Top