
Social Media
മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ദിലീപ്; അരികിലായി കാവ്യ! നാടന്‍ ലുക്കില്‍ താരദമ്പതികൾ; ചിത്രങ്ങൾ വൈറലാകുന്നു
മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ദിലീപ്; അരികിലായി കാവ്യ! നാടന്‍ ലുക്കില്‍ താരദമ്പതികൾ; ചിത്രങ്ങൾ വൈറലാകുന്നു
Published on

മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് ദിലീപും കാവ്യാമാധവനും. താരദമ്പതികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ പ്രേക്ഷകരായിരുന്നു ഏറ്റവും കൂടുതൽ സന്തോഷിച്ചത്. വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത കാവ്യയുടെ തിരിച്ചുവരവിനായി
കാത്തിരിക്കുകയാണ് പ്രേക്ഷകർ.
കാവ്യ വീണ്ടും സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് താന്‍ ആര്‍ക്കും അതിര്‍വരമ്പുകൾ വെച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിരുന്നു.
ഇപ്പോഴിതാ നടന് ലുക്കില്‍ എത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. താടി വച്ച് മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം. അരികിലായി ചുരിദാറണിഞ്ഞ് മാസ്ക് വച്ച് കാവ്യയും ഉണ്ട്. മിഴി രണ്ടിലും സിനിമയിലെ ഭദ്രയെയും കൃഷ്ണകുമാറിനെയും ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പ് ആണ് രണ്ടുപേരുടേയുമെന്ന് ആരാധകരും പറയുന്നു.
ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാവ്യ പൊതു ചടങ്ങുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് കുറവാണ്. സമൂഹമാധ്യമങ്ങളിലും താരം സജീവമല്ല. പ്രിയതാരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് കിലി പോൾ. തെന്നിന്ത്യൻ ഗാനങ്ങൾക്ക് ചുണ്ട് ചലിപ്പിച്ചും, ചുവടുകൾ വെച്ചും ഇന്ത്യൻ ജനതയുടെ കൈയടി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. തന്റെ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...