സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെങ്കിലും ചാന്‍സ് തേടിയലഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലായി
Published on

ഹാസ്യതാരമായി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ഹരീഷ് കണാരന്.ഇപ്പോളിതാ സിനിമയില്‍ മുഖം കാണിക്കാന്‍ പരിശ്രമിച്ച ആദ്യകാലത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഹരീഷ്. മാതൃഭൂമി യുമായുള്ള അഭിമുഖത്തിലായിരുന്നു നടന് മനസ്സുതുറന്നത്.
ഹരീഷിന്റെ വാക്കുകള്‍
ചാന്‍സ് ലഭിക്കാതെയായപ്പോള്‍ സീരിയല്‍ രക്ഷിക്കും എന്ന് കരുതി, മധുമോഹന്റെ സ്നേഹസീമ എന്ന സീരിയലില്‍ സെറ്റില്‍പ്പോയി ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ട്. ഒടുവില്‍ സൂര്യ ടി.വി.യിലെ കൂട്ടിക്കല്‍ ജയചന്ദ്രന്റെ കോമഡി ടൈം എന്ന പരിപാടിയിലൂടെയാണ് ആദ്യമായി ചാനലില്‍ മുഖംകാണിക്കുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെങ്കിലും ചാന്‍സ് തേടിയലഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലായിരുന്നു. കാരണം ഒരാള്‍ അഭിനയമോഹവുമായി സമീപിക്കുമ്ബോള്‍ അയാള്‍ എന്തൊക്കെ ചെയ്യും എന്ന് സംവിധായകന് അറിയില്ല. കോടികള്‍ മുടക്കി ഒരു സിനിമ ചെയ്യുമ്ബോള്‍ അത്തരക്കാരെവെച്ച് പരീക്ഷണം നടത്താന്‍ ആരും തയ്യാറാകില്ല. ഇത്രയും കാലംകൊണ്ട്, ചാനല്‍ പരിപാടിയിലൂടെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ഞങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകണ്ടാണ് ഇന്ന് ഞങ്ങള്‍ക്ക് അഭിനയിക്കാനുള്ള അവസരം വരുന്നത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...