കഴിഞ്ഞ ദിവസമായിരുന്നു നടൻ ദിലീപ് പിറന്നാൾ ആഘോഷിച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായായിട്ടാണ് മീനാക്ഷി ഇപ്പോഴും നിലകൊള്ളുന്നത്.
ദിലീപിന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വൈറലാകാറുണ്ട്. മകള്‍ മീനാക്ഷിയെക്കുറിച്ച് താരം വാചാലയാകാറുണ്ട് . പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശക്തമായ പിന്തുണയുമായി താരപുത്രി അച്ഛനൊപ്പമുണ്ടായിരുന്നു. ഇപ്പോൾ ഇതാ മകളെക്കുറിച്ച് പറയുന്ന ദിലീപിന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
എല്ലാവര്‍ഷവും വിഷുവിന് വീട്ടിലേക്കെത്താന്‍ ശ്രമിക്കാറുണ്ട്. വിഷുവിന് കണി കണ്ട് വീട്ടില്‍ നിന്നാണ് ഇറങ്ങാറുള്ളത്. എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാറുണ്ട്. ആരില്‍ നിന്നും വിഷുക്കൈനീട്ടം ലഭിക്കണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. വെക്കേഷന്‍ സമയത്തോ അല്ലാതെയുള്ള സമയങ്ങളിലോ പുറത്തേക്ക് പോവണമെന്ന് പറഞ്ഞ് വഴക്കിടുന്നയാളല്ല മീനാക്ഷി. വിവാഹ മോചനത്തിന് ശേഷം ഇനിയങ്ങോട്ടുള്ള ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു താരം പറഞ്ഞത്. രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞതും മകളായിരുന്നുവെന്ന് ദിലീപ് പറയുന്നു
2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു. വിവാഹ മോചനം നേടിയപ്പോൾ ഏകമകൾ മീനാക്ഷി അമ്മക്കൊപ്പം പോകാതെ അച്ഛൻ ദിലീപിന് ഒപ്പം ആയിരുന്നു. വിവാഹ ജീവിതത്തിൽ ഇരുവരും വേർപിരിയാൻ കാരണം എന്താണ് എന്നുള്ളത് ഇന്നും ആർക്കും അറിയാത്ത കാരണങ്ങളിൽ ഒന്നാണ്. വിവാഹം മോചിതരായപ്പോൾ ദിലീപ് 2016 മലയാളത്തിന്റെ പ്രിയ നടി കാവ്യാ മാധവനെ വിവാഹം ചെയ്തു
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...