പൃഥ്വിരാജ് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസാപ്രവാഹമാണ്.
സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മീനാക്ഷി കുട്ടിയും പൃഥി അങ്കിളിന് ഫേസ്ബുക്കില്‍ പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു,
എല്ലാവരും അഭിനന്ദിച്ച് എത്തിയപ്പോള്‍ ഒരു സ്ത്രീ മാത്രം അങ്ങേയറ്റം വൃത്തികെട്ട കമന്റാണ് മീനാക്ഷിയുടെ പോസ്റ്റിന് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഈ സ്ത്രീയുടെ കമന്റുകള്‍ വൈറലായി മാറിയിരിക്കുകയാണ്. മാന്യതയുടെ എല്ലാ അതിരും ലംഘിച്ച വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയ ഇതിനെക്കുറിച്ച് പറയുന്നത്.
പ്രതികരണം രൂക്ഷമായി മാറിയപ്പോള്‍ സ്ത്രീ കമന്റ് മുക്കി കളഞ്ഞെങ്കിലും സ്ക്രീന്‍ ഷോട്ടുകളായി സോഷ്യല്‍ മീഡിയയില്‍ സംഗതി വൈറലാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...