
Malayalam
ഞാന്‍ കാരണം അവൾ സന്തോഷിക്കണം; എല്ലാം ഒത്തു വന്നാല്‍ അത് ഉടൻ സംഭവിക്കും
ഞാന്‍ കാരണം അവൾ സന്തോഷിക്കണം; എല്ലാം ഒത്തു വന്നാല്‍ അത് ഉടൻ സംഭവിക്കും

തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാള ത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന. സിനിമയെ പോലെയായിരുന്നില്ല ബാലയുടെ വിവാഹ ജീവിതം. പൊരുത്തക്കേടുകളെ തുടർന്ന് 2019 ൽ ബാലയും അമൃതയും വിവാഹമോചിതരായി റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃതയുമായി ഷോയില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ബാല പ്രണയത്തിലാവുകയായിരുന്നു. 2010ലായിരുന്നു ഇരുവരും വിവാഹിതരായത്. ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്
ഇപ്പോഴിതാ ആദ്യമായി തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബാല. അടുത്തിടെ നവ്യ നായരുമായി നടത്തിയ സെലിബ്രിറ്റി ചാറ്റിനിടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് ബാല മനസ്സ് തുറന്നത്. വിവാഹ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ കുറച്ചധികം പേടിയുണ്ട് എന്ന് പറഞ്ഞ താരം രണ്ടാമത്തെ വിവാഹ സാധ്യതകള്‍ തള്ളിക്കളയുന്നില്ല. എല്ലാം ഒത്തു വന്നാല്‍ വീണ്ടും വിവാഹമുണ്ടാവും. ഞാന്‍ കാരണം സന്തോഷിക്കുന്ന ആളായിരിക്കണം ഭാര്യയായി വരേണ്ടത്. അത് പോലെ തന്നെ എനിക്ക് ആ ആളിന് സന്തോഷം നല്‍കാനും കഴിയണം. ദൈവം അനുഗ്രഹിച്ചാല്‍ അങ്ങനെ ഒരാളെ കാണിച്ചു തന്നാൽ ചിലപ്പോള്‍ വിവാഹം ഉണ്ടാവും എന്നും ബാല പറഞ്ഞു. ഇതോടെ തങ്ങളുടെ ഇഷ്ട്ട നായകന് ആഗ്രഹിക്കുന്ന രീതിയിലെ ഒരു വധുവിനെ ലഭിക്കട്ടെ എന്ന് പ്രേക്ഷകരും ആശംസിച്ചിരിക്കുകയാണ്.
ബാലയും അമൃത സുരേഷും വീണ്ടും ഒന്നിയ്ക്കുന്നു എന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ വന്നപ്പോൾ അതൊരിക്കലും ഇനി നടക്കില്ല എന്നാണ് അന്ന് ബാല പ്രതികരിച്ചിരുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....