
Malayalam
ആദ്യത്തെ കണ്മണിയെ വരവേറ്റ് നടന് ജിനു ജോസഫ്
ആദ്യത്തെ കണ്മണിയെ വരവേറ്റ് നടന് ജിനു ജോസഫ്
Published on

അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടന് ജിനു ജോസഫ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
ആദ്യത്തെ കണ്മണിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ബിഗ് ബി യിലൂടെ സിഎൻമയിൽ എത്തിയ ജിനു ഇയ്യോബിന്റെ പുസ്തകത്തിലെ ഇവാന് എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതെ സമയം തന്നെ അഞ്ചാം പാതിരായിലെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി
പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ച എസിപി അനില്‍ മാധവന്. അന്‍വര്‍, വരത്തന്, കോമ്രേഡ് ഇന്‍ അമേരിക്ക, സാഗര്‍ ഏലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...