
Malayalam
നിറത്തിന്റെ പേരിൽ പരിഹസിച്ചവരുടെ വായടപ്പിച്ച് താരപുത്രി
നിറത്തിന്റെ പേരിൽ പരിഹസിച്ചവരുടെ വായടപ്പിച്ച് താരപുത്രി
Published on

നിറത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മറുപടി നൽകി ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ചെയ്തവർക്കാണ് മറുപടി നൽകിയത്. സുഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കറുത്തതും പുരുഷന്മാരെ പോലെയുണ്ടെന്നും സർജറി ചെയ്ത് നിറം മാറ്റണമെന്നുമടക്കം അങ്ങേയറ്റം അധിക്ഷേപകരമായ നിരവധി കമന്റുകളാണ് ലഭിച്ചത്.
endcolourism എന്ന ഹാഷ്ടാഗിലാണ് മറുപടി. 12ാം വയസുമുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവ് അനുഭവിക്കുകയാണെന്ന് 20-കാരിയായ സുഹാന പോസ്റ്റിൽ വ്യക്തമാക്കുന്നു. തനിക്ക് ബ്രൗൺ കളറാണെന്നും അതില്‍ തനിക്ക് സന്തോഷമാണെന്നും സുഹാന വ്യക്തമാക്കുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...