
Malayalam
ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരാൾ ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി; നടന് സുധീര്‍
ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരാൾ ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി; നടന് സുധീര്‍

സ്ത്രീകൾക്ക് നേരെ അശ്ലീല ഭാഷയിൽ പരാമർശം നടത്തിയ യൂട്യൂബർക്ക് മേലേക്ക് കരിമഷി ഒഴിച്ച് പ്രതികരിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീകളെയും സൗഹാര്‍ദപൂര്‍വ്വം വിമര്‍ശിച്ച് നടന് സുധീര്‍. ഫേസ്ബുക്ക് വഴി പോസ്റ്റ് ചെയ്ത ഒരു വീഡിയോ യിലൂടെയാണ് നടന് തന്റെ വിഷയത്തിലെ തന്റെ പ്രതികരണം.
ഭാഗ്യലക്ഷ്മി ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി പോയെന്നും ഭാഗ്യലക്ഷ്മിയെ ‘ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരാളാണ്’ താനെന്നും സുധീര്‍ വീഡിയോയിലൂടെ പറയുന്നു. കേരളത്തിലെ ജനങ്ങള്‍ നല്കിയ സ്വാതന്ത്ര്യം അത് ‘കൈയിലെടുത്തു’കൊണ്ട് ഇങ്ങനെയൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും സുധീര്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...