
Malayalam
ദൃശ്യം 2വിന്റെ ‘ക്ലൈമാക്സ് ‘ ഇതാ സംഭവിച്ചത് ഇങ്ങനെ!
ദൃശ്യം 2വിന്റെ ‘ക്ലൈമാക്സ് ‘ ഇതാ സംഭവിച്ചത് ഇങ്ങനെ!

കോവിഡ് നിർദേശങ്ങളനുസരിച്ച് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഷൂട്ടിംഗ് തീരുന്നതിന് തന്നെ ചിത്രത്തിന്റെ ക്ളൈമാക്സ്’ പുറത്തായി. സോഷ്യല്‍ മീഡിയയില്‍ ഈ ‘ക്ളൈമാക്സ്’ സീന്‍ തകര്‍ത്തോടുകയാണ്. ഈ ചതി ചെയ്തവനെ കിട്ടിയാല്‍ കരണക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ചിട്ടേ ബാക്കിക്കാര്യമുളളൂ എന്നുപറഞ്ഞിറങ്ങും മുമ്ബ് കാര്യമറിഞ്ഞേക്കൂ.
സോഷ്യല്‍ മീഡിയയില്‍ ഒരു രസികന്‍ ഒപ്പിച്ച പണിയാണിത്. ജോര്‍ജ് കുട്ടിക്കൊപ്പം ആരെല്ലാം?: ദൃശ്യം 2വില്‍ പുതിയ താരനിര ഇങ്ങനെ.. എന്ന വാര്ത്തയ്ക്കുകീഴില് ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഒരാള്‍ നല്കിയ മറുപടി കമന്റാണ് സംഭവം.’പൊലീസ് സ്റ്റേഷന് പണിഞ്ഞത് ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത്. സ്വാഭാവികമായി ചോര്‍ച്ച ഉണ്ടാകുന്നു. സുപ്രീംകോടതി പൊളിക്കാന്‍ പറയുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ അസ്ഥികൂടം ലഭിക്കുന്നു. മകന്റെ തിരോധാനത്തിന് തുമ്ബുണ്ടാക്കിയ ഇബ്രാഹിംകുഞ്ഞിനെ ഗീതാപ്രഭാകര്‍ ആദരിക്കുന്നതാണ് ക്ലൈമാക്സ് ‘എന്നതാണ് കമന്റിലെ വാചകങ്ങള്‍.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....