
Malayalam
സ്വര്‍ണ്ണ കടത്ത്; നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് ദുബായില്‍ അറസ്റ്റില്‍! വ്യാജ വാർത്തയ്ക്ക് എതിരെ പൊട്ടിതെറിക്കുന്നു
സ്വര്‍ണ്ണ കടത്ത്; നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് ദുബായില്‍ അറസ്റ്റില്‍! വ്യാജ വാർത്തയ്ക്ക് എതിരെ പൊട്ടിതെറിക്കുന്നു

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് താന്‍ അറസ്റ്റിലായെന്ന് പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവും ക്ലാസ്സ്മേറ്റ്സ് ഫെയിം രാധികയുടെ സഹോദരനുമായ അരുണ്‍ ആനന്ദ് രംഗത്ത്. ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെയാണ് അരുണ്‍ തനിക്കെതിരെയുള്ള വ്യാജവാര്‍ത്തയ്ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതികരിച്ചത്.
സൈബര്‍ ആക്രമണങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഇതാദ്യമാണെന്ന് അരുണ്‍ പറയുന്നു .കോവിഡ് പ്രതിസന്ധിയില്‍പെട്ട് എല്ലാവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഞെട്ടിക്കുന്നുവെന്നും അരുണ്‍ പറയുന്നു.
തന്റെ ബാല്യകാല സുഹൃത്ത് വിളിച്ചപ്പോഴാണ് കാര്യം അറിയുന്നതെന്നും, തന്റെ കുടുംബത്തെ അടക്കം ഉള്‍ക്കൊള്ളിച്ച് വളരെ മോശമായ രീതിയിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നതെന്നും അരുണ്‍ വ്യക്തമാക്കി .
ഇത്തരത്തില്‍ വാര്‍ത്ത നല്കി അധിഷേപിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്പോട്ട് പോകുകയാണെന്നും അരുണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...