
News
മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി!
മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി!
Published on

മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി. സെപ്റ്റംബര്‍ ഏഴിനായിരുന്നു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗമുക്തി നേടിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ തന്നെ ക്വാറന്റീനില്‍ ആയിരുന്നു മലൈക.
‘ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം മലൈക അറോറ കുറിച്ചു. തനിക്ക് ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ നല്കിയ ഡോക്ടര്‍മാര്‍ക്കും ബി എം സിക്കും മലൈക നന്ദി അറിയിക്കുകയും ചെയ്തു.
തനിക്ക് അളവറ്റ പിന്തുണ നല്കിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആരാധകര്‍ക്കും മലൈക നന്ദി അറിയിച്ചു. ഈ സമയങ്ങളില്‍ തനിക്ക് എല്ലാവരും ചെയ്തു തന്നെ പിന്തുണയ്ക്കും സന്ദേശങ്ങള്‍ക്കും വാക്കുകളിലൂടെ മതിയായ നന്ദി അറിയിക്കാനാവില്ല. എല്ലാവരും സുരക്ഷിതരായി തുടരണമെന്നും മലൈക കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആയിരുന്നു മലൈക വെളിപ്പെടുത്തിയത്.
BOLLYWOOD
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...