
Malayalam
വിവാഹ ജീവിതം ശാപമായിരുന്നു; സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല; വിവാഹ ജീവിതത്തെക്കുറിച്ച് നളിനി പറയുന്നു
വിവാഹ ജീവിതം ശാപമായിരുന്നു; സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല; വിവാഹ ജീവിതത്തെക്കുറിച്ച് നളിനി പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് നളിനി. തമിഴിലെ അറിയപ്പെടുന്ന രാമരാജൻ എന്ന സംവിധായകനാണ് നളിനിയെ വീട്ടുകാരുടെ സമ്മതത്തോടെ തന്റെ വിവാഹം കഴിച്ചത്. എന്നാൽ ഇടക്കുവെച്ച് വിവാഹബന്ധം വേർപെടുത്തി.
കുടുംബ ജീവിതത്തെക്കുറിച്ച് താരം പറയുന്നതിങഅങനെ
ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്.ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്.എന്നാൽ സ്വപ്നം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്.തമിഴിൽ കുറേ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു.അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്.
പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങൾ വേർപിരിയുകയായിരുന്നുവെന്നും താരം പറയുന്നു.വിവാഹ ജീവിതം ശാപമായിരുന്നു.അതിൽ കുറ്റബോധമുണ്ട്.ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും,ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം.സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല.അധികം വൈകാതെ വേർപിരിഞ്ഞു.വിവാഹം ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെയാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നളിനി പറയുന്നു.
വിവാഹമോചനത്തിന് ശേഷമായി താരം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു.മക്കളായിരുന്നു തിരിച്ചുവരവിനായി നിർബന്ധിച്ചത്.അവരുടെ പിന്തുണയോടെയാണ് താൻ തിരിച്ചെത്തിയതെന്നും താരം പറഞ്ഞിരുന്നു.മമ്മൂട്ടിക്കൊപ്പം സ്നേഹമുള്ള സിംഹം,ആവനാഴി,അടിമകൾ ഉമകൾ,വാർത്ത തുടങ്ങിയ ചിത്രങ്ങൾ ചെയ്തു.ഈ ഇതിൽ സ്നേഹമുളള സിംഹമാണ് ഏറ്റവും പ്രിയപ്പെട്ടത്.മായ എന്ന വിളി ഒരുപാട് ലഭിച്ചിരുന്നു.അടിമകൾ ഉടലുകൾ,വാർത്ത എന്നീ ചിത്രങ്ങളിൽ മോഹൻലാലും ഉണ്ടായി.ഭൂമിയിലെ രാജാക്കന്മാരിൽ മോഹൻലാലിന്റെ നായികയായി.ശശി സാറിന്റെ സിനിമകളിൽ ഞങ്ങൾക്കെല്ലാവർക്കും മികച്ച ചിത്രങ്ങൾ ലഭിച്ചു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...