
Malayalam
വിശ്രമ ചികിത്സയ്ക്ക് ശേഷം ദൃശ്യം 2 വിനായി മോഹൻലാൽ മടങ്ങുന്നു
വിശ്രമ ചികിത്സയ്ക്ക് ശേഷം ദൃശ്യം 2 വിനായി മോഹൻലാൽ മടങ്ങുന്നു
Published on

ആയുർവേദ ഹോസ്പിറ്റലിൽ നിന്ന് മോഹൻലാൽ ഇന്നോ നാളെയോ മടങ്ങിയേക്കാം. സൂപ്പര്‍ താരം തൃശ്ശൂർ ആയുര്‍വേദ ജില്ലയിലെ പെരുങ്ങോട്ടെ പ്രശസ്തമായ ‘ഗുരുകൃപ’ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തിലാണ് ലാല്‍… പൂനുള്ളി മനയുടെ അടുത്താണ് ഈ ആയുർവേദ ഹോസ്പിറ്റൽ . മേജര്‍ രവിയുടെ 1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ലാല്‍ ജോര്‍ജ്ജിയയില്‍ നിന്നും നേരെ ഗുരുകൃപയിലെത്തി ചികിത്സയ്ക്ക് പ്രവേശിക്കുകയായിരുന്നു എന്ന ആരോപണം തികച്ചും യാഥാർഥ്യത്തിനു നിരക്കാത്തത് ആണ്.
ഉണ്ണിയേട്ടൻ എന്ന് വിളിപ്പേരുള്ള ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയാണ് ആണ് ആയുർവേദ ഹോസ്പിറ്റലിലെ പ്രധാന ഡോക്ടർ. ആറാം തമ്പുരാന്റെ ശിഷ്യൻമാറിൽ പ്രമുഖനായിരുന്നു ഉണ്ണികൃഷ്ണൻ ഡോക്ടർ അദ്ദേഹത്തിന്റെ കൂടെ 35 കൊല്ലത്തോളം പ്രവർത്തിച്ച പാരമ്പര്യയവും അദ്ദേഹത്തിനുണ്ട്. തിരുവോണത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് ലാലേട്ടൻ ചികിത്സക്ക് പോയത്.ഓണപരിപാടി ഷൂട്ട് കഴിഞ്ഞു ,ആൻറ്ണി പെരുമ്പാവൂരിന്റെ മകളുടെ നിശ്ചയവും കഴിഞ്ഞു,ശേഷം മാത്രം ആണ് അദ്ദേഹം ഹോസ്പിറ്റലിൽ പോയത്. അവിടുത്തെ കാര്യങ്ങൾ ലാലേട്ടൻ പങ്കു വെക്കുന്നതും മനോഹരം ആണ്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, അജിത്ത് തുടങ്ങിയ പല പ്രമുഖരും ചികിത്സ തേടി വരുന്ന സ്ഥലം ആണ് തൃശ്ശൂർ ആയുര്‍വേദ ജില്ലയിലെ പെരുങ്ങോട്ടെ പ്രശസ്തമായ 'ഗുരുകൃപ' ഹെറിറ്റേജ് .ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് ലാലിന്റെ അടുത്ത ചിത്രമെന്നാണ് സൂചന...
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഹന്‍സികയാണ് ചിത്രത്തില്‍ ലാലിന്റെ നായിക.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...