News
വിവാദ നായിക മീര മിഥുൻ അന്തരിച്ചു? പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു!
വിവാദ നായിക മീര മിഥുൻ അന്തരിച്ചു? പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു!
Published on
വിവാദങ്ങളിൽ ഇടംപിടിക്കുന്ന നടിയാണ് മീര മിഥുൻ. നടന്മാർക്കെതിരെ ആരോപണം ഉയർത്തിയാണ് മീര പ്രേക്ഷകർക്കിടയിൽ കൂടുതുതലും ശ്രദ്ധ നേടിയത്. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞെന്നും മീര തുറന്നടിച്ച് പറഞ്ഞിരുന്നു
ഇപ്പോള്‍ തന്റെ സ്വന്തം മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. മീര മിഥുന് അന്തരിച്ചെന്നും ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നുമാണ് താരത്തിന്റെ ട്വീറ്റ്.
‘മീര മിഥുന് അന്തരിച്ചു, പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍’ താരം കുറിച്ചു.
ഇത്തരമൊരു ട്വീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പുതിയ അടവാണ് ഇതെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍.
ഏറെ കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ്ബോസ്. ഇതിന്റെ ആറാം സീസണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ സീസണ് പത്താം ആഴ്ചയുടെ അവസാനത്തിലാണ്....
സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വടക്കൻ’ കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക്...
ബിഗ് ബോസ് മലയാളം സീസൺ 6ൽ സോഷ്യൽമീഡിയയിൽ ജാസ്മിനെ ഇനി ഫോളോ ചെയ്യരുതെന്ന ആഹ്വാനവും ചിലർ നടത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം ആഹ്വാനങ്ങൾ...
ബിഗ് ബോസിൽ നിന്നും 55ാം ദിവസമായിരുന്നു ഗബ്രി ഹൗസിൽ നിന്നും പുറത്താകുന്നത്. ജാസ്മിനുമായി ചേർന്ന് ഗെയിം കളിച്ചതാണ് താരത്തിന്റെ പെട്ടെന്നുള്ള പുറത്താകലിന്...
രണ്ട് ദിവസം മുമ്പ് ആയിരുന്നു പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍...