
Social Media
എന്റെ പൊന്നോ; ഇൻസ്റ്റാഗ്രാം കീഴടക്കി ഹസീ ഖ്യാസി; വൈറൽ ചിത്രങ്ങൾ കാണാം
എന്റെ പൊന്നോ; ഇൻസ്റ്റാഗ്രാം കീഴടക്കി ഹസീ ഖ്യാസി; വൈറൽ ചിത്രങ്ങൾ കാണാം

ഡബ്ബിങ് ആർട്ടിസ്റ്റും മോഡലുമായ ഹസീ ഖ്യാസിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പട്ടു ചേല ചുറ്റി ഓലകുടയുമേന്തി ആറ്റിൻ കരയോരത്തും ആറ്റിലും നിൽക്കുന്ന ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു
ഇൻസ്റ്റാഗ്രാമിൽ ധാരാളം ആരാധകർ ഉള്ള പ്ലസ് സൈസ് സുന്ദരിയാണ് ഹസീ. മുമ്പും ഹസീയുടെ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ വൈറലായിട്ടുണ്ട്.
ഓല കൂടയേന്തിയ ചിത്രങ്ങൾക്ക് ഒപ്പം മോഡേൺ വസ്ത്രത്തിൽ താരം പൂക്കളമിട്ട് നിൽക്കുന്ന ചിത്രങ്ങളും വൈറലാണ്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...