
Malayalam
കാലത്തിനു മുന്നേ സഞ്ചരിക്കുന്നു മഹാ നടന് ജന്മദിനാശംകള് നേര്‍ന്ന് ഷാജി കൈലാസ്
കാലത്തിനു മുന്നേ സഞ്ചരിക്കുന്നു മഹാ നടന് ജന്മദിനാശംകള് നേര്‍ന്ന് ഷാജി കൈലാസ്

മമ്മൂട്ടിയെന്ന മഹാ നടന് എന്ന് ജന്മദിനാശംകള് നേര്‍ന്ന് സംവിധായകന് ഷാജി കൈലാസ്
.ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്….
കാലത്തിനു മുമ്ബേ സഞ്ചരിക്കുന്നു മഹാ (നടന് )പ്രസ്ഥാനം. മമ്മുക്ക ഓരോ നിമിഷത്തിലും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് .അത് അഭിനയത്തില്‍ മാത്രമല്ല, വക്തിത്വം കൊണ്ടാണെങ്കിലും , ഫാഷന്‍ കൊണ്ടാണെങ്കിലും , ആരോഗ്യസംരക്ഷണം കൊണ്ടാണെങ്കിലും, ടെൿനോളജിയെ കുറിച്ചാണെങ്കിലും , അറിവിന്റെ കാര്യത്തിലാണെങ്കിലും , പുതിയ ചിന്തകള്‍ കൊണ്ടാണെങ്കിലും ,മമ്മുക്ക സ്വയം നവീകരിക്കാന്‍ ശ്രമിക്കുന്നു. ഒപ്പം തന്റെ ചുറ്റുപാടുമുള്ളവരെ കൂടി നവീകരണത്തിന്റെ ഭാഗമാകുന്നു.
ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന അവസ്ഥയില്‍ നിന്ന് ഒരു കംപ്ലീറ്റ് ‘man’എന്ന തലത്തിലേക്ക് മാറി (മാറ്റിയെടുത്തു )നമ്മുടെ മമ്മൂക്ക.ചെറുപ്പം കാത്തുസൂക്ഷിക്കുന്നതും ,എപ്പോഴും ചെറുപ്പമായിരിക്കുന്നതും തമ്മില്‍ വത്യാസമുണ്ട്.എപ്പോഴും യുവത്വമുള്ള കഥാപാത്രങ്ങള്‍ (സിനിമകള്‍ )ചെയ്യാനനുള്ള മമ്മുക്കയുടെ താല്പര്യം ഇതിന് ഉദാഹരണം.മമ്മുക്ക വരുംകാലത്തോട് സംസാരിക്കുന്ന നടനാണ്.അത്കൊണ്ടാണ് എനിക്ക് കാലത്തിനു മുമ്ബേ സഞ്ചരിക്കുന്ന വ്യക്തി (സഞ്ചാരി )എന്നു വിളിക്കാന്‍ ഇഷ്പ്പെടുന്നത്…..
സ്നേഹമുള്ള വല്യേട്ടന്,
പുണ്യം ചെയ്ത ജന്മത്തിനു,
കോടി ജന്മദിനാശംസകള്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...