
Malayalam
രജിത്ത് കുമാർ എല്ലാവരേം പറ്റിച്ചു വിവാഹം സത്യമോ? പ്രതികരണവുമായി കൃഷ്ണപ്രഭ!
രജിത്ത് കുമാർ എല്ലാവരേം പറ്റിച്ചു വിവാഹം സത്യമോ? പ്രതികരണവുമായി കൃഷ്ണപ്രഭ!

രജിത് കുമാറും നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വധുവരന്മാരെ പോലെ തുളസിമാല അണിഞ്ഞ് ബൊക്കയും പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകരും ഞെട്ടി.എന്നാല്‍ രജിത് കുമാര്‍ അഭിനയിക്കുന്ന ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണ് വൈറലായകുന്നത്. കൃഷ്ണപ്രഭയാണ് സീരിയലില്‍ മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ സീരിയലിന്റെ പ്രമോ പുറത്തു വിടുമെന്നുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മാസങ്ങള്‍ക്ക് മുമ്പ് രജിത് കുമാര്‍ തുറന്നു പറഞ്ഞിരുന്നു.
പിന്നീട് ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ടില്ലെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജോലിയുമായി പോവാനാണ് തീരുമാനമെന്നായിരുന്നു രജിത് പറഞ്ഞത്. അടുത്തിടെ ഈ ചിന്താഗതിയില്‍ മാറ്റമുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.രജിത് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ ‘അഞ്ജലി’ യിലാണ് രജിത് കേന്ദ്രകഥാപാത്രമാകുന്നത്. രജിത്തിനൊപ്പം ബിഗ്ബോസിലെ തന്നെ പവന് കൂടി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര നടീനടന്മാരും ഒന്നിക്കും.
ഷോയിൽ നിന്ന് അപ്രതീക്ഷതമായി പുറത്തായതിന് പിന്നാലെ രജിത് കുമാറിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചായിരുന്നു മാധ്യമങ്ങളിൽ ചർച്ച. അതെ സമയം തന്നെ രജിത് ബിഗ് ബോസ് വീട്ടിൽ നിന്നിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു രജിത് കുമാറിന്റെ വിവാഹവും ഭാര്യയുടെ മരണവുമെല്ലാം അതിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇനിയൊരു വിവാഹം കഴിക്കണമെന്നും പലപ്പോഴും അതിൽ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നു രജിത്. ഇപ്പോഴിതാ ‘ഇവർ വിവാഹിതരായി..’ എന്ന ക്യാപ്ഷനോടെ ഒരു യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ രജിത് കുമാറും നടി കൃഷ്ണപ്രഭയും നിൽക്കുന്ന ചിത്രങ്ങൾ കണ്ട് ശരിക്കും ആരാധകരും പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. വധുവരന്മാരെ പോലെ കൈയിൽ മാലയുമായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു.
ഒരു യൂട്യബ് ചാനലിന് നല്കിയ അഭമുഖത്തിൽ ബിഗ് ബോസില്‍ നിന്നുള്ള ഓര്‍മ്മകളും ഇനിയൊരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തിനും രജിത് കുമാർ മറുപടി നൽകിയിരുന്നഒരു നല്ല പെണ്ണ് ഉണ്ടായിരുന്നെങ്കില്‍ അവളിതെല്ലാം നോക്കി നല്ല രീതിയില്‍ പോവുമായിരുന്നു. പക്ഷേ ഞാന്‍ മനസിലാക്കുന്ന കാര്യം ഞാനൊരു പെണ്ണിനെ കൊണ്ട് വന്നാല്‍ അവള്‍ക്ക് എന്റെ കൂടെ വരണമെന്നായിരിക്കും ആഗ്രഹമുണ്ടാവുക. അപ്പോള്‍ എന്റെ വീട് നോക്കാന്‍ അവളുണ്ടാവില്ല. എനിക്ക് അതറിയാം. ആ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല. അതുകൊണ്ട് അവളെ കൂടി കൊണ്ട് വന്ന് കഷ്ടപ്പെടുത്തുന്നതിനെക്കാള്‍ ഞാന്‍ എന്റെ വഴിക്ക് നടക്കുന്നതല്ലേ നല്ലത് എന്നും രജിത്ത് കുമാര്‍ ചോദിച്ചിരുന്നുഎന്തായാലും ആരാധകരെ പോലെ തന്നെ പ്രേക്ഷകരും കാത്തിരിപ്പിലാണ് സത്യം അറിയാൻ.. എന്തായാലും.
about rejithkumar
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...