
Malayalam
തോളിൽ കേറിയിട്ട് ചെവി തിന്നുന്നു; തുണിയില്ലാത്ത ഫോട്ടോയ്ക്ക് പിന്നാലെ ജീവയും അപർണയും; എന്തിനുള്ള പുറപ്പാടാണാവോ?
തോളിൽ കേറിയിട്ട് ചെവി തിന്നുന്നു; തുണിയില്ലാത്ത ഫോട്ടോയ്ക്ക് പിന്നാലെ ജീവയും അപർണയും; എന്തിനുള്ള പുറപ്പാടാണാവോ?

സ്വത സിദ്ധമായ അവതരണ ശൈലിയാണ് മിക്ക അവതാരകന്മാരെയും പ്രേക്ഷകരുടെ പ്രിയപെട്ടവരാക്കുന്നത്. അത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് മലയാളി ടെലിവിഷൻ പ്രേമികളുടെ മനം കവർന്ന അവതാരകനാണ് ജീവ. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു എങ്കിലും സീ കേരളം അവതരിപ്പിച്ച സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ആണ് ജീവ ശ്രദ്ധേയനാവുന്നത്. ജീവ മാത്രമല്ല … ജീവയ്ക്ക് ഒപ്പം തന്നെ
അവതാരകയും മോഡലും ആയ ജീവയുടെ ഭാര്യ അപർണ തോമസും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപരിചിതാണ്.. പറഞ്ഞ് വരുന്നത് ഇതൊന്നുമല്ല..
5ാം വിവാഹ വാര്ഷിക ദിനത്തിൽ ഇരുവരും പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതേ തുടർന്ന് ചെറിയ പൊല്ലാപ്പ്മൊന്നുമല്ല മാധ്യമങ്ങളിലടക്കം ഉണ്ടായത്
ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ , എങ്ങനുണ്ട് VARIETY അല്ലെയെന്ന് ചോദിച്ചായിരുന്നു ജീവ ചിത്രങ്ങള് പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഇതാ ഇതെല്ലാം കെട്ടടങ്ങും മുൻപ് പുതിയ ചിത്രങ്ങളുമായാണ് ജീവ എത്തിയത്
ബെഡിൽ പുതപ്പിനുള്ളിൽ കിടക്കുന്ന ജീവയും അപർണയുമാണ് ഫോട്ടോയിൽ കണ്ടതെങ്കിൽ ഇക്കുറി ജീവയുടെ
തോളിൽ കയറി നിൽക്കുന്ന അപർണ്ണയെയാണ് കാണുന്നത്. ‘തോളിൽ കേറിയിട്ട് ചെവി തിന്നുക എന്ന് കേട്ടിട്ടല്ലേയുള്ളു ഇന്നാ കണ്ടോ, വർഷമായി തോളിൽ കേറിയിട്ട്, കുഞ്ഞിക്കാൽ ഇല്ല ഇത് കുറച് വലിയ കാൽ ആണ്. 🥰 My forever വേതാളമെന്ന് പറഞ്ഞായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്
ജീവ പങ്കുവെച്ച ചിത്രങ്ങൾക്ക് ആരധകരുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് . ജീവയുടെ ഭാഗത്ത് നിന്ന് ഇത് പോലെയുള്ള കോപ്രായങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ജീവയോട്ഉണ്ടായിരുന്നഎല്ലാഇഷ്ടവു൦പോയി തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്
അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു. ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...